Ole Melody Lyrics Malayalam

Movie: Thallumaala 

Music : ole melody
Vocals :  Haricharan sheshadri, Benny, salim kumar, vishnu vijay
Lyrics :Mu.ri
Year: 2022
Director: khalid rahman

Malayalam Lyrics

ഒരു അടിക്കാരൻ ഒരഞ്ഞാറു അടിയുള്ള കണ്ടാൽ മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ ഒരു അടിക്കാരൻ

ഒരു അടിക്കാരൻ ഒരഞ്ഞാറു അടിയുള്ള കണ്ടാൽ മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ ഒരു അടിക്കാരൻ

ഒന്നു കൊണ്ട അടിക്കാല് ഏട്ടം ഏട്ടം പവറാ പടടി ഓലെ മെലഡി മെലഡി ഓലെ മെലഡി ഓലെ മെലഡി മെലഡി ഓലെ മെലഡി

ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ

ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ

ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ

അടി കൊണ്ടോന്റെ ചിരി കണ്ടോളി ഓൻ വാങ്ങും തോനെ അത് താങ്ങാനോനെ ഓനെ താങ്ങു കൊനേ ഗാ മാ മാ ധാ ധാ നി ധാ സാ ആ

ഹരി സാരസി മാനസ ഹാരിണീ ഹാസ മലരായ് വിരിഞ്ഞോളു ചെളി ഹുസ്നുൽ ജമാൽ ഓലു ഹാൽ ബദ്രുൽ മുനീർ ഓനേ

ഘോരേ ഘോരം സാര സാരം ധീര ധീരം കൊണ്ട പ്രേമം ആഹാ

സുന്ദര പ്രപഞ്ച സത്ത രാഗാലയ സത്വര പ്രവാഹമേട്ട ഒരാളാണേ ചങ്കിലെ പിടപ്പ് താളമേട്ടുന്നേ ചന്ദിര പിറപ്പ് കാല രാത്രിയിൽ ഓലെ മെലഡി മെലഡി ഓലെ മെലഡി ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ

ഗമ ഗമ ഗരിമ ഗമ ഗാ സമ ഗമ സമ ഗമ സമ ഗരിമ സമ ഗരിമ മാ ഗ നി ധാ

ഗാ പ ധാ നി സാ ഗാ പ ധാ നി സാ ഗാ പ ധാ നി സാ

പ്രേമ വർത്തനം വർത്തമാനം ആവർത്തനം കേമനോനും കേമിയോളും കൊണ്ട പ്രേമ നിർഭര സല്ലാപം പ്രധമ പരിഗണന തരൂ

തവ ഹൃദയ പാലകനാകുവാൻ പ്രണയ മഹാ കാലാവിരുധുകലേ പ്രേമോന്മാദി നീ നേഡി വാ

അവളുടെ പൂരിക ചലന നയന നടനം അനുകുല സമവാക്യമേകി തളികാ നിരയേ പ്രണയ മധുരാ പലഹാര രസധാര ഒഴുകി

വികട കവിത രചന തുടരും അനുയോജ്യ ശ്രുതിഭേദ മെലഡി മെലഡി ഓലെ മെലഡി ഓലെ മെലഡി മെലഡി ഓലെ മെലഡി

ഗാ മ ധാ നി ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ

ധാ നി സാ റി ഗാ സാ റി റി ധാ നി സാ റി റി സാ